Surprise Me!

ഇനിയും കലിയടങ്ങാതെ ഇര്‍മ ചുഴലിക്കാറ്റ്‌ | Oneindia Malayalam

2017-09-11 156 Dailymotion

Irma made landfall in Florida on Sunday morning at Cudjoe Key with sustained winds of 130 mph, the National Hurricane Center said. It was expected to bring up to 25 inches of rain in some parts of the Keys. Some 6.4 million Floridians had been ordered to evacuate, more than a quarter of Florida' population
കരീബിയന്‍ തീരങ്ങളില്‍ നാശം വിതച്ചതിനു ശേഷം അമേരിക്കയില്‍ സംഹാര ശേഷിയുമായി എത്തിയ ഇര്‍മ ചുഴലിക്കാറ്റിന്റെ കലിയടങ്ങുന്നില്ല. ഇര്‍മ്മയെ ഭയക്കണമെന്നും ഫ്‌ളോറിഡയുടെ തീരപ്രദേശത്തു നിന്നും 5 മില്യന്‍ ആളുകളോട് ഒഴിഞ്ഞു പോകണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യക്കാരായ ആയിരക്കണക്കിന് ആളുകള്‍ക്കും ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.